US President Donald Trump to inaugurate world’s largest cricket stadium in Ahmedabad
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യും. ഫിബ്രുവരി 24,25 തീയതികളില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ട്രംപ് സ്റ്റേഡിയം തുറന്നുകൊടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.